SPECIAL REPORTഅഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന് തൊട്ടുപിന്നാലെ യുഎസില്‍ വന്‍ വിമാന ദുരന്തം ഒഴിവായി; ബോസ്റ്റണ്‍ ലോഗന് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ജെറ്റ്ബ്ലൂ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 4:13 PM IST